sthrikalumsamaravum
Stretched Background Image
K M Rasheed Neerkunnam
Gio Aluva
-ന്റെ
ഫോട്ടോ
പങ്കുവെച്ചു.
വെള്ളിയാഴ്ച, ഏപ്രില്‍ 13 12:23am-ന്
·
പ്രൊഫൈല്‍ ചിത്രങ്ങള്‍
പ്രകാരം:
Gio Aluva
1
ഇഷ്ടമായി
·
·
പോസ്റ്റ് പിന്തുടരല് അവസാനിപ്പിക്കുക
·
പങ്കുവെയ്ക്കുക
Abdulla Ponani
ഉം
കൂടാതെ മറ്റു 3 പേരും
ഇത് ഇഷ്ടപ്പെടുന്നു.
Pma N
Pma Nasar Doha
നബി, പളുങ്കുകളെ പോലെ സൂക്ഷിക്കാന്‍ പറഞ്ഞ സ്ത്രീകളെ കൊടിയുമായി റോഡില്‍ ഇറക്കുന്നത് ......വളരെ കഷ്ടം തന്നെ ....!!
വെള്ളിയാഴ്ച, ഏപ്രില്‍ 13 12:43am-ന്
·
ഇഷ്ടമായി
·
1
Reply
Abdulkader Nayaranghadi
രാഷ്രിയ പാർട്ടികൾക്ക് വേണ്ടി സ്ത്രീകൾക്ക് കൊടിപിടിക്കാം, തെരഞ്ഞെടുപ്പിൽ മത്സരിക്കാം, പഞ്ചായത്ത് പ്രസിഡന്റ്, മെമ്പർ എന്നീസ്ഥാനങ്ങൾ വഹിക്കാം, സ്റ്റേജിൽ കയറി രാഷ്ട്രീയ പ്രസംഗം നടത്താം അപ്പോൾ പളുങ്ക് ഉടയുകയില്ല. :)
വെള്ളിയാഴ്ച, ഏപ്രില്‍ 13 1:10am-ന്
·
ഇഷ്ടമായി
·
2
Reply
Hafeez Kt
"പളുങ്ക് പോലെ" സൂക്ഷിക്കേണ്ട സ്ത്രീകള്‍ നബിയുടെ കാലത്ത് യുദ്ധത്തിനു പോയിട്ടുണ്ട്. പ്രവാചക പത്നി യുദ്ധം നയിച്ചിട്ടുണ്ട്. ഇസ്ലാമിലെ ആദ്യ രക്തസാക്ഷി ഒരു സ്ത്രീ ആയിരുന്നു ...
വെള്ളിയാഴ്ച, ഏപ്രില്‍ 13 5:10am-ന്
·
ഇഷ്ടമായി
·
2
Reply
Fuad Utopian
ചാനല്‍ തുടങി കുപ്പിവള റിയാലറ്റിഷോ തുടങി പളുങ്ക് പോലെ സൂക്ഷികേണ്ട സുത്രീകളെ കൊണ്ട് പാട്ട് പാടിക്കാം ഡാന്‍സ് കളിപ്പിക്കാം സീരിയലില്‍ അഭിനയിപ്പിക്കാം, അതിന് ഒന്നും കുഴപ്പം ഇല്ല,.....
വെള്ളിയാഴ്ച, ഏപ്രില്‍ 13 6:42am-ന്
·
ഇഷ്ടമായി
·
3
Reply
Pma Nasar Doha
ഇതിനൊന്നും അവര്‍ക്ക് അവകാശമില്ല എന്നല്ല ;ഒഴിവാക്കേണ്ടത് എന്നാണ്
വെള്ളിയാഴ്ച, ഏപ്രില്‍ 13 9:42am-ന്
·
ഇഷ്ടമായി
·
1
Reply
K M Rasheed Neerkunnam
ആയിശ (റ) ക്ക് ജമല്‍ യുദ്ധം നയിക്കാമെങ്കില്‍ , തവക്കുല്‍ കര്‍മാന് യമനില്‍ വിപ്ലവം നയിക്കാമെങ്കില്‍, ഈജിപ്തിലും തുനീശ്യയിലും ലിബിയയിലും വിപ്ലവത്തിന്റെ മുന്നണി പോരാളികളായി ഉജ്ജല സമരം നയിച്ച് ഇസ്ലാമിന്റെ വെന്നിക്കൊടി പാറിക്കാമെങ്കില്‍ ഇസ്ലാമിക
ചരിത്രത്തിലെ തിളങ്ങുന്ന അദ്യായങ്ങളില്‍ തങ്ങളുടെ റോള്‍ ഭംഗിയായി അവതരിപ്പിക്കാമെങ്കില്‍ കേരളത്തില്‍ മാത്രം പറ്റില്ല എന്ന് പറയുന്നത് പ്രവാചകനും അനുയായികളും അനുവധിച്ച അവകാശത്തിനു മേലുള്ള കടന്നു കയറ്റവും മനുശാവകാശ വിരുദ്ധവുമാണ്
വെള്ളിയാഴ്ച, ഏപ്രില്‍ 13 8:43pm-ന്
·
ഇഷ്ടമായി
·
3
Reply
Pma Nasar Doha
http://www.facebook.com/
photo.php?fbid=342470509004
7&set=o.134631783273184&ty
pe=1&ref=nf
ഇരുട്ടിലും അവകാശലംഘനതിലും നാശത്തിലുപ്പെട്ട സമൂഹത്തെ അല്ലാഹുവിന്റെ സന്മാര്‍ഗ്ഗ ദീപം കൊണ്ട് വഴിനടത്തുന്ന മനുഷ്യ ചരിത്രം ഖുര്‍ആന്‍ എമ്പാടും പറഞ്ഞു തരുന്ന
ുണ്ട്.പ്രവാചകന്റെ കാലത്തും ശേഷവുമുള്ള ഇസ്ലാമിന്റെ വ്യാപനവും അവകാശ ലംഘനത്തിന്റെ വിപാടനവും നമ്മുടെ മുന്നിലുണ്ട് .ഇതിലൊക്കെ സ്ത്രീയുടെ കര്‍മ്മ മണ്ഡ ലം എന്താണ് എന്ന് ചോദിച്ചാല്‍ 'ഒട്ടും ഇല്ല എന്ന് പറയാന് പറ്റില്ല' എന്നേ പറയാനൊക്കൂ .
ഏറെ അവകാശങ്ങള്‍ ഇസ്ലാം സ്ത്രീക്ക് പതിച്ചു നല്‍കുമ്പോഴും സംരക്ഷിച്ചു ഒതുക്കി നിര്‍ത്തുന്ന രിതിയാണ് പൊതുവേ കാണാന്‍ കഴിയുക എന്നത് അറിയാന്‍ കിതാബു ഏറെ ഒതേണ്ടതില്ല .കണ്ണ് കാണാന്‍ കഴിയാത്ത ഉമ്മു മക്തൂമില്‍ നിന്ന് മാറി നില്‍ക്കാന്‍ നബി (സ) ആയിശയോട് ആവിശ്യപ്പെട്ടപ്പോള്‍ തിരിച്ചുചോദിച്ചതു ഉമ്മു മക്തൂമിന് എന്നേ കാണാന്‍ കഴിയില്ലല്ലോ ? അപ്പോള്‍ നബി (സ) പറഞ്ഞത് ആയിശക്ക് ഉമ്മു മക്തൂമിനെ കാണാന്‍ കഴിയുമല്ലോ എന്നാണ് .വീടിനുള്ളില്‍ അടച്ചിടുക എന്നല്ല .തെറ്റുകള്‍ കടുന്ന വരാതിരിക്കാന്‍ ഏറെ ജാഗ്രത പാലിക്കുക എന്നതാണ് .
അവകാശലംഘനങ്ങള്‍ ഇല്ലാതാക്കാന്‍ ഏറെ മികച്ച മാര്‍ഗങ്ങള്‍ ഉണ്ടായിട്ടും ഈ പളുങ്കുകളെ റോഡില്‍ തല്ലിച്ചതക്കാന്‍ ഇട്ടു കൊടുക്കുന്നതു ജമാഅത്തെ ഇസ്ലാമിയുടെ വികലമായ ചിന്ത രീതിയുടെ അനന്തര ഫലങ്ങളാണ് ...
നബി, പളുങ്കുകളെ പോലെ സൂക്ഷിക്കാന്‍ പറഞ്ഞ സ്ത്രീകളെ കൊടിയുമായി റോഡില്‍ മല്‍ പിടുത്തത്തിന് ഇറക്കുന്നത് വല്ലാത്തൊരു ദൈന്യത തന്നെയാണ് ......
ശനിയാഴ്ച, ഏപ്രില്‍ 14 5:57pm-ന്
·
ഇഷ്ടമായി
Reply
Pma Nasar Doha
http://www.facebook.com/
photo.php?fbid=342496809662
2&set=a.1663904791140.2087
812.1042851078&type=1&ref=
nf
ചുവര്‍ ചിത്രങ്ങള്‍
ഇരുട്ടിലും അവകാശലംഘനതിലും നാശത്തിലുപ്പെട്ട സമൂഹത്തെ അല്ലാഹുവിന്റെ സന്മാര്‍ഗ്ഗ ദീ
...
കൂടുതല്‍ കാണുക
പ്രകാരം:
Pma Nasar Doha
ശനിയാഴ്ച, ഏപ്രില്‍ 14 6:38pm-ന്
·
ഇഷ്ടമായി
·
Reply
Home
Subscribe to:
Posts (Atom)